Main   Myprofile    Registration     Logout   Login                Wednesday,2024-12-04, 12:54 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
Site menu
Login form
Statistics

Total online: 96
Guests: 96
Users: 0
Time
Calendar
«  October 2013  »
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
2728293031

Main » 2013 » October » 13





പ്രവാചകനെതിരെ അപകീര്‍ത്തികരമായ 'ഫിത്‌ന' എന്ന സിനിമ നിര്‍മ്മിച്ച ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാക്കളില്‍ ഒരാളായ അര്‍ണോട് വാന്‍ഡൂം Arnoud Van Doorn  ഇന്നലെ മദീനയിലെ പ്രാവാചകന്റെ പള്ളയായ മസ്ജിദു നബവിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോള്‍.
 



സിനിമക്കെതിരെ ലോക വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം അമ്പരപ്പിച്ചപ്പോള്‍ ആണ് ഇസ്ലാം മതത്തെ കുറിച്ച് താന്‍ പഠിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. അവഗാഹമായ പഠനത്തിന് ഒടുവില്‍ കഴിഞ്ഞ മാസം അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചതിനു ശേഷമാണ് അദ്ദേഹം മദീനയില്‍ എത്തിയത്. 
 









... Read more »
Views: 719 | Added by: hidaya | Date: 2013-10-13 | Comments (0)

Search
പ്രധാന താളുകൾ
വെബ്‌ സൈറ്റ്
Social bookmark

Copyright MyCorp © 2024