ഈ എല്ലാ ക്ലിപുകളും നിങ്ങള്‍ കാണുക ഇത്തരത്തിലുള്ള പ്രബോദന വിജയം ഈ കേരളത്തില്‍ മറ്റാര്‍ക്കാണ് ഉണ്ടായത് എന്ന് നിങ്ങള്‍ പരിശോദിക്കുക .അതുപോലെ തന്നെ ആരോടാണ് തൌഹീദ് പറയേണ്ടതെതെന്നും, എപ്പോയാണ് തൌഹീദ് പറയേണ്ടതെന്നും,എങ്ങിനെയാണു തൌഹീദ് പറയേണ്ടതെന്നും,അതിനു ആര്‍ക്കാണു യോഗ്യത ഉള്ളതെന്ന് വിവരമുള്ളവര്‍ക്ക് ഈ ക്ലിപ്പുകളില്‍ നിന്ന് മനസ്സിലാകാവുന്നതാണ്.