ASSALAMU ALAIKUM
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇസ്ലാമിക പ്രബോദന രംഗത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ബേലക്സില്‍ ഉള്ള മലയാളം ഇസ്ലാമിക് ക്ലാസ്സ്‌റൂം. മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക് എങ്ങനെ വരാം എന്ന് വീഡിയോ കണ്ടാല്‍ മനസിലാകും, ഇന്ഷ അല്ലാഹ്
DOWN LOAD SETUP FILE OCTOBER 2013 ISLAMIC CLASS ROOM by mujeebcrc9112