Main   Myprofile    Registration     Logout   Login                Tuesday,2024-04-16, 8:16 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
Forum » Videos » Short Video clips » രസൂലിന്റെ ഖബരിന്റെ ഫോട്ടോ നിചസ്തിതി എന്ത് English?
രസൂലിന്റെ ഖബരിന്റെ ഫോട്ടോ നിചസ്തിതി എന്ത് English?
hidayaDate: Wednesday, 2014-12-10, 8:24 AM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
അല്ലാഹുവിൻറെ രസൂലിന്റെ ഖബരിന്റെ ഫോട്ടോ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ നിചസ്തിതി എന്ത്?
.
അല്ലാഹു എന്ന പേരെഴുതിയ വത്തക്ക , തക്കാളി , അറബി അക്ഷരങ്ങള്‍ ഉള്ള മീന്‍ . തുടങ്ങിയ അന്തവിശ്വാസങ്ങൾ പ്രച്ചരിപ്പിച്ച് ഇസ്ലാമിന്റെ പോരിശ പറഞ്ഞു നടക്കുന്ന ആളുകൾ ഇതൊന്നു കേള്ക്കു.
.
നബി (സ)യിലൂടെ അല്ലാഹു നല്‍കിയ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ ഖുര്‍ആന്‍
പൂര്‍ണമായും കയ്യില്‍ ഉണ്ടായിട്ടും വേറെ അത്ഭുതങ്ങള്‍ തേടിക്കൊണ്ട്
വായുംപൊളിച്ച് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന മൊല്ലാക്കമാരുടെ പിന്നാലെ
പായുന്ന അന്ധവിശ്വാസികളെ ,
ഇതൊന്നുമല്ല മതം... ഇസ്ലാംദീന്‍ നിങ്ങളുടെ ഈ പിഴച്ച വിശ്വാസങ്ങളില്‍നിന്നും പരിശുദ്ധമാണ്
മടങ്ങുക റബ്ബിലേക്ക് .....

 
Forum » Videos » Short Video clips » രസൂലിന്റെ ഖബരിന്റെ ഫോട്ടോ നിചസ്തിതി എന്ത് English?
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024