hidaya | Date: Wednesday, 2014-12-10, 8:24 AM | Message # 1 |
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
| അല്ലാഹുവിൻറെ രസൂലിന്റെ ഖബരിന്റെ ഫോട്ടോ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ നിചസ്തിതി എന്ത്? . അല്ലാഹു എന്ന പേരെഴുതിയ വത്തക്ക , തക്കാളി , അറബി അക്ഷരങ്ങള്‍ ഉള്ള മീന്‍ . തുടങ്ങിയ അന്തവിശ്വാസങ്ങൾ പ്രച്ചരിപ്പിച്ച് ഇസ്ലാമിന്റെ പോരിശ പറഞ്ഞു നടക്കുന്ന ആളുകൾ ഇതൊന്നു കേള്ക്കു. . നബി (സ)യിലൂടെ അല്ലാഹു നല്‍കിയ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും കയ്യില്‍ ഉണ്ടായിട്ടും വേറെ അത്ഭുതങ്ങള്‍ തേടിക്കൊണ്ട് വായുംപൊളിച്ച് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന മൊല്ലാക്കമാരുടെ പിന്നാലെ പായുന്ന അന്ധവിശ്വാസികളെ , ഇതൊന്നുമല്ല മതം... ഇസ്ലാംദീന്‍ നിങ്ങളുടെ ഈ പിഴച്ച വിശ്വാസങ്ങളില്‍നിന്നും പരിശുദ്ധമാണ് മടങ്ങുക റബ്ബിലേക്ക് .....
|
|
| |