Main   Myprofile    Registration     Logout   Login                Wednesday,2024-12-04, 12:43 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
പകര അഹ്സനി ക്ലിപുകൾ
hidayaDate: Thursday, 2014-11-27, 7:50 AM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
കേരള സമസ്ത വ്യാജ സുന്നികളുടെ പണ്ഡിതൻ  ആയ പകര അഹ്സനി പറയുന്നത് കാണുക

റസൂൽ പറഞ്ഞിട്ട് സിദ്ദീഖ് (റ ) കപ്പൽ രക്ഷപെടുത്തുന്നു എന്ന കളവു


പകര അഹ്സനി എന്ന മുസ്ലിയാര്‍ പറയുന്നു : ഉള്ലാളം തങ്ങക്ക് ദിവ്യത്വം ഉള്ള നാവാണ് = ഇലാഹി ലിസാനാണ് = ലിസാനി ഇലാഹി യാണ് ..



കാന്തപുരവും അജ്മീർ ഷെയ്ക്കും


കാന്തപുര ത്തിനെ കുറിച്ച് ഹദീസും ഉണ്ട് എന്ന്

PAKARA AHSANI 3 കാന്തപുരവും അറിയാതെ അള്ളാഹു ഒന്നും ചെയ്യില്ലാ എന്ന്


KARA AHSANI - കാന്തപുരവും മുത്തിയാൽ ഹജറുൽ അസുവത് മുത്തിയപോലെയോ ?

റസൂലിനെ കാണാൻ കാന്തപുരം ഉസ്താത്  ടിക്കറ്റ്‌ കൊടുക്കുന്നു



റസൂൽ കോഴികോട് മർകസിൽ ക്ലാസ്സ്‌ എടുക്കുന്നത് കാണിചു കൊടുക്കുന്നു എന്ന്



കണ്ണി യതും റസൂലിനെ കാണുന്നു എന്ന്



കോട്ടികുളവും  റസൂലിനെ കാണുന്നു എന്ന്



കണ്ണി യതും റസൂലിനെ കാണുന്നു എന്ന്



കുണ്ടൂരും  റസൂലിനെ കാണുന്നു എന്ന് പറയുന്നു  കാണുക


റസൂൽ കബറിൽ നിന്ന് എണീറ്റ് പോരുന്നു എന്ന് പറയുന്നത് കാണുക



കുണ്ടൂരിന്റെ വ്യാജ കറാമത്ത്


മാലികി തങ്ങൾക്കു റസൂലിന്റെ സമ്മദം വേണമത്ര


--------------------------------------------------------------------------------------------------------------------------------
റസൂലിന്റെ  കബറിനെ  കുറിച്ച്   റസൂലിന്റെ  കബറിന് 6 വർഷം  കാവൽ നിന്ന അഷ്‌റഫ്‌ മൗലവി



റസൂലിന്റെ കബറിനെ    കുറിച്ച് സമദാനി പറയുന്നത് കാണുക


മദീനത്ത്  കബരിന്റെ അടുത്തു പ്രാർത്ഥിക്കാൻ ചെന്ന വ്യാജ സുന്നികളെ തടയുന്നത് കാണുക..
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024