Main   Myprofile    Registration     Logout   Login                Wednesday,2024-12-11, 10:20 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
തലശ്ശേരി സംവാദം/സ്ത്രീ പള്ളി പ്രവേശം(SUNNI & MUJAHID) 2011
hidayaDate: Wednesday, 2013-08-21, 3:36 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
അസ്സലാമു അലയ്കും

അമ്പലകടവ് ഫൈ സിയുടെ പുതിയ ക്ലിപ്പ്





പ്രിയമുള്ളവരേ കാന്തപുരം അബൂബകെര്‍ മുസ്ലിയാര്‍ പറയുന്നത് കേള്‍ക്കുക .കേരളത്തിലെ മുജാഹിതുകള്‍ക്കും ജമാത്തുകാര്‍ക്കും മാത്രമേ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ പാടുള്ളൂ എന്ന വാദംമുള്ളൂ എന്നും ലോകത്തു മറ്റൊരിടത്തും ഇത്തരത്തിലുള്ള വാദം ഇല്ല. ?




WOMEN IN KERALA SUNNI MOSQE



Download:

Windows Media >>>>> Download 12MB

MPEG4 >>>>> Download 4.95MB


----------------------------------------------------------------------------------------------------------------
കാണുക 40 ഓളം രാജത്ത് സ്ത്രീകള്‍ പള്ളിയില്‍ പോകുന്നു എങ്കില്‍ ഈ കേരള സമസ്ഥ മുസ്ലിയാക്കളോട് നിങ്ങള്‍ ചോദിക്കുക താഴെ കാണുന്ന ഫോട്ടോയില്‍ ഉള്ള സ്ത്രീകള്‍ എല്ലാം കേരളത്തിലെ മുജാഹിദ് ജമാഅത്ത് കാരുടെ സ്ത്രീകള്‍ ആണോ എന്ന്
------------------ -----------------------------------------------------------------------------------------------

----------------------------------------- ----------------------------------

എന്തിനാ കേരള സമസ്ത സുന്നി മുസ്ലിയാക്കളെ അമുസ്ലികള്‍ നിങ്ങളുടെ ജാരത്ത്തില്‍ വരുന്നത് ? ധയിര്യമുണ്ടോ അമുസ്ലികളെ ജാരത്ത്തില്‍ നിന്ന് തടയുവാന്‍ ? പല അമുസ്ലികളും നിങ്ങളുടെ ജാരത്ത്തില്‍ വരുന്നു പണം ഇടുന്നു അതിന്റെ യൊക്കെ വിധി എന്താണ് ?കാണുക പണമാണ് ഇവരുടെ ലക്‌ഷ്യം എന്ന് ഇനിയെങ്കിലും തിരിച്ചു അറിയുക പ്രിയ സമുദായമേ
ഇവരെല്ലാം ജാരത്ത്തില്‍ വന്നു പണം ഇട്ടു അത് തിന്നു ഇസ്ലാമിക സ്നേഹവും പ്രവാചക സ്നേഹവും നടിക്കുന്നോ കേരള സമസ്ത സുന്നി മുസ്ലിയാക്കളെ നിങ്ങള്‍ ?
കാണുക ആരെല്ലാമാണ് ഇവരുടെ ജാരത്ത്തില്‍ വരുന്നത് എന്ന്
.

-------------------------------------------------------------------------------------------------------

തലശ്ശേരി സ്ത്രീ ജുമുഅ ജമാഅത്ത് സംവാദം കാണുക

****കടപ്പാട് ( Abdulla Uppala & Islamtube.com)
CD 1



CD 2



CD 3



palli ulaghadanattinu kerala sunni streekal palliyil pokunnu


 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024