ഖുബൂരിസത്തിന്റെ കുതന്ത്രങ്ങള്‍ തകര്‍ത്ത കുന്നത്തേരി (ആലുവ) സംവാദം
എന്റെ ആത്മാവ് ആരുടെ അധീശത്വത്തിലാണോ അവന്‍ സാക്ഷി, മര്‍യമിന്റെ പുത്രന്‍ ഈസാ നീതിമാനായ നേതാവും ഭരണകര്‍ത്താവുമായി ഇറങ്ങിവരും. കുരിശ് തകര്‍ക്കും, പന്നിയെ കൊല്ലും, പരസ്‌പരം സഹകരണമുണ്ടാക്കും, വിദ്വേഷം ഇല്ലാതാക്കും, പണം അദ്ദേഹത്തിനു മുമ്പില്‍ പ്രദര്‍ശിക്കപ്പെടും. പക്ഷേ അത് അവിടുന്ന് സ്വീകരിക്കില്ല. പിന്നീട് എന്റെ ഖബറിനടുത്തുനിന്ന് എന്നെ `ഓ മുഹമ്മദ്' എന്ന് വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യും''
ഈ ഹദീസ് അവസാന നാളുമായി ബന്ധപ്പെട്ടതല്ലേ?
അതെ!
കുരിശു തകര്‍ക്കുന്നത് ആരാ?
ഈസ നബി (അ)
പന്നിയെ കൊല്ലുന്നത് ആരാ?
ഈസ നബി (അ)
പരസ്പരം സഹകരണമുണ്ടാക്കുന്നത് ആരാ?
ഈസ നബി (അ)
വിദ്വേഷം ഇല്ലാതാക്കുന്നത് ആരാ?
ഈസ നബി (അ)
പണം കാണിച്ചാല്‍ നിരസിക്കുന്നതു ആരാ?
ഈസ നബി (അ)
ഓ മുഹമ്മദ് എന്ന് വിളിക്കുന്നത് ആരാ?
ഈസ നബി (അ)
നബി (സ) ഉത്തരം നല്കുന്നത് ആര്‍ക്കാണ്?
ഈസ നബിക്ക്
അല്ലെ? അങ്ങിനെതന്നെയല്ലേ?
അങ്ങിനെയല്ലെന്കില്‍ അവസാനം പറഞ്ഞ രണ്ടു കാര്യം മാത്രമേ അഹ്സനിമാര്‍ക്ക് സ്വീകാര്യമുള്ളൂ?
അതോ ആദ്യം പറഞ്ഞ പന്നിയെ കൊല്ലലും, കുരിശു തകര്‍ക്കലും അഹ്സനിമാര്‍ മുമ്പെ തുടങ്ങിയിട്ടുണ്ടോ?
ഒന്നു ചിന്തിച്ചൂടെ കുബൂരികളെ?
അവസാന കാലത്ത് നടക്കുന്ന ഈസ നബിയുമായി ബന്ധപ്പെട്ട ഒരു ഹദീസെടുത്തു നിലവിലുള്ള ഇസ്തിഗാസക്ക് തെളിവാക്കുന്നത് വങ്കത്തമല്ലേ കുബൂരികളെ?
ഒന്നു ബുദ്ധി കൊടുത്തു ചിന്തിച്ചൂടെ?
cureurl=TwAAALXbIABWQFZ87uXf-ULZjc46AcvodD40mco5WFzu0dyP2jeldCDAuKxqAWKdGvm_egi2BNQkgCWBpBqc95sDZ0_-hlJ1wKDkrE_yM8_p0oUl&sigh=j0j4bOPPT2pbFXwsnzAdXhEH3Cs]Download[/url]