Islahicity | Date: Saturday, 2014-05-17, 1:33 PM | Message # 1 |
Private
Group: Users
Messages: 4
Reputation: 0
Status: Offline
|
അര്‍ത്ഥം: അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്. നീയല്ലാതെ ആരാധ്യനില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ അടിമയാണ്. ഞാനെന്റെ കഴിവനുസരിച്ച് നിന്നോടുള്ള കരാറും നിന്റെ വാഗ്ദാനവുമനുസരിച്ച് നിലക്കൊള്ളുന്നു. ഞാന്‍ ചെയ്തതിന്റെ ദോഷത്തില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. നീയെനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്റെ പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു [അഥവാ ഞാന്‍ ഏറെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണെന്നും എനിക്കൊരുപാട് പാപങ്ങള്‍ വന്നുപോയിട്ടുണ്ടെന്നും ഞാന്‍ നിന്നോട് സമ്മതിക്കുന്നു]. അതിനാല്‍ നീയെനിക്ക് പൊറുത്തു തരേണമേ. തീര്‍ച്ചയായും നീയല്ലാതെ പാപങ്ങള്‍ പൊറുത്തു തരുന്നവനായി മറ്റാരുമില്ല.
|
|
| |