VAAMANAPURAM (TURUVANANTHAPURAM) SAMVADAM (22/12/2012) മുജാഹിദ് വാദം:- മുഹമ്മദ് നബി(സ) ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും എപ്പോള്‍ വിളിച്ചാലും കേള്‍ക്കില്ല. പങ്കെടുത്തവര്‍ :- നസീറുദ്ധീന്‍ റഹ്മാനി, മൂസ സ്വലാഹി, ഷഫീഖ് സലഫി സുന്നി വാദം:- മുഹമ്മദ് നബി(സ) ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും എപ്പോള്‍ വിളിച്ചാലും കേള്‍ക്കും. പങ്കെടുത്തവര്‍ :- സഫീര്‍ അഹ്സനി, അനസ് അഹ്സനി, അഷ്‌റഫ് സഖാഫി