Main   Myprofile    Registration     Logout   Login                Sunday,2025-07-20, 2:14 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
പറപ്പൂർ & ചെറിയമുണ്ടം പരിഭാഷ
hidayaDate: Thursday, 2013-09-05, 10:42 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
ഈ ഗ്രന്ദം,ആശയമറിയാതെ പരായണം ചെയ്താൽ തന്നെ ഒരു പാടു പുണ്യം കരസ്തമക്കാൻ സാധിക്കും..എങ്കിലും മാനവരാശിക്കു മുഴുവൻ വേളിചമായി സൃഷ്ടാവു ഇറക്കിതന്ന ഈ ഗ്രന്ദത്തിന്റെ ആശയം അറിഞ്ഞിരിക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനും ഇല്ലേ?സ്വന്തതോടു ചോദിക്കുക ഒരാവർത്തിയെങ്കിലും ആശയ സഹിതം നാം വായിച്ചുവൊ!!

ആയിഷ (റ) ,റസൂൽ (സ്വ)യുടെ ജീവിതതെ ക്കുറിച്ചു സഹാബതിനു വിവരിച്ചു കൊടുത്തതു പരിശുധ ഖുറാൻ പോലെ എന്നയിരുന്നു..റസൂലിനെ പിൻപറ്റിയിരുന്ന ആ സഹാബതും അതുപോലെ തന്നെയായിരുന്നു ജീവിക്കാൻ ശ്രമിച്ചതും..എന്നാൽ അതിലെ ആശയം അറിയാതെ ഓതിയതു കൊണ്ടുമാത്രം നമുക്കവരുടെ ജീവിത മാത്രിക പൂർണ്ണമായും പിൻപറ്റാൻ സാധിച്ചേക്കുമോ??

മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ,

 
DOWNLOAD LOW QUALITY 7.6 MB