Main   Myprofile    Registration     Logout   Login                Sunday,2025-07-06, 11:59 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
കേരള സമസ്ത സുന്നികളുടെ യഥാർത്ത നിറമെന്ത്?
hidayaDate: Sunday, 2013-08-18, 10:14 AM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
****കടപ്പാട് Abdulla Basil.CP

അസ്സലാമുഅലൈകും,

ആദർശ രംഗത്ത് പിടിച്ച് നിൽകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ പൌരോഹിത്യം മുജാഹിദ് പണ്ഡിതന്മാരുടെ പ്രസംഗങ്ങളിൽ നിന്ന് 1 മിനിറ്റും 1/2 മിനുറ്റും കട്ട് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.. ഇവർ കട്ട് ചെയ്ത് പ്രചരിപ്പുക്കുന്ന ചില ക്ലിപ്പുകൾ
മുജാഹിദ് ബാലുശേരി ഹജ്ജിനു വരുന്നവരെ മുശ്രിക്ക് ആക്കിയോ?
സകരിയാ സ്വലാഹി റസൂലിന്റെ ജാറം പൊളിക്കണമെന്ന് പറഞ്ഞുവോ?
എം എം അക്ബർ റസൂലിനെ “അറബിപ്പയ്യനെന്ന് വിളിച്ചോ??
മുജാ‍ഹിദ് ബാലുശേരിയുടെ പ്രസംഗത്തിൽ നിന്ന് കട്ടൂ മുറിച്ച അടിപ്പാവാടയുമായി ബന്ധപ്പെട്ട ക്ലിപ്പിന്റെ പൂർണ്ണ രൂപമെന്ത്?
കെ വി അബ്ദുല്ലതീഫ് മൌലവി സ്വലാത്തിനെ പരിഹസിച്ചോ??
നബി(സ) സുന്നിയാണെന്ന് മുജാഹിദു ബാലുശേരി പറഞ്ഞോ??
ശിഹാബ് തങ്ങളെ അപമാനിച്ച കാന്തപുരം സമസ്തയുടെ യഥാർത്ത നിറമെന്ത്?

ഇവര്‍ ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇസ്ലാമില്‍നുള്ളില്‍ കടന്നുകൂടിയവര്‍

തുടങ്ങിയ ക്ലിപ്പുകളുടെ പൂർണ്ണ രൂപം..!! (ഫുൾ ലെങ്ത് വീഡിയോ
)



Abdulla Basil.CP ™
basilcpknr@gmail.com
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2025